ശുഭദിനം❣️

'ഞാൻ പറയുന്നത് ശരിയായിരിക്കുമോ?' എന്ന ചിന്തയാണ് പലപ്പോഴും നിന്റെ വായ് മൂടിക്കെട്ടുന്നത്. തെറ്റോ, ശരിയോ.... പക്ഷേ, അത് പറയുവാനുള്ള ധൈര്യം നിനക്കുണ്ടായാൽ നിന്റെ ചിന്തകൾ ഒരുപക്ഷേ, ചിറകുവിടർത്തി പറന്നുയർന്നെന്നു വരാം. അങ്ങനെ പാറിപറക്കുവാനുള്ള വാക്കുകൾ അനുയോജ്യമായ സമയത്തുച്ചരിക്കുവാൻ നിനക്കാകട്ടെ. ❤🔥