ശുഭദിനം❣️
വിലയിരുത്തലുകൾ നല്ലതാണ്. പക്ഷേ,"എനിക്ക് എല്ലാം അറിയാം" എന്ന ഭാവത്തിലുള്ള വിലയിരുത്തലുകൾ ചിലപ്പോൾ നിന്നെ പരിഹാസ്യനാക്കും.
"അറിവുണ്ടെന്ന് നടക്കുന്നതിലല്ല...എനിക്കിനിയും അറിയേണ്ടതുണ്ട്"....എന്ന ചിന്തയിൽ നിന്നുമായിരിയ്ക്കണം നിന്റെ വിലയിരുത്തലുകൾ ഉരുത്തിരിയേണ്ടത്.
❤🔥
Comments
Post a Comment