ശുഭദിനം❣️
വർഷങ്ങളെത്ര കഴിഞ്ഞാലും കാഴ്ച മങ്ങുന്നത് നിന്റെ കണ്ണുകൾക്കും.... ശക്തി ചോരുന്നത് നിന്റെ കാലുകൾക്കും മാത്രമല്ലേ....?
വർദ്ധക്യമില്ലാത്ത മനോഹരമായ ഓർമ്മകൾ നിനക്കു കൂട്ടായുണ്ടെങ്കിൽ നിന്റെ കണ്ണുകളിലെ തിളക്കവും,കാലുകളുടെ ബലവും എന്നും യൗവനത്തിന്റെ തീക്ഷണതയിൽ തന്നെയായിരിക്കില്ലേ...?
❤🔥
❤️👍
ReplyDelete