ശുഭദിനം ❣️

 വർഷങ്ങൾക്കപ്പുറം കാലമൊരു കഥ പറയും....

എല്ലാമുണ്ടായിട്ടും ഒന്നും നേടാത്തവരുടെ കഥയല്ല;ഒന്നുമില്ലാതിരുന്നിട്ടും എല്ലാം നേടിയവരുടെ കഥ...

അവിടെ നിന്റെ പേരും എഴുതിചേർക്കപ്പെടണ്ടേ...?

 എന്നാലിന്നു മുതൽ തുടങ്ങിക്കോ... നിനക്ക് നിന്നോട് തന്നെയുള്ള പോരാട്ടം.

                        ❤‍🔥

Comments

Post a Comment

Popular posts from this blog

Teaching Practice -Education and Education

Day-04

Day-03