ശുഭദിനം❣️
ഇന്നലെ കഴിഞ്ഞതല്ലേ അത്...!!
സംഭവിച്ചു കഴിഞ്ഞത്...
ഇനി തിരുത്താൻ പറ്റാത്തത്....!
പിന്നെന്തിനാണ് ഇനിയും അത് പറഞ്ഞൊരു വിഷമം...
വീണ്ടുമത് ചിന്തിച്ച് നഷ്ടപ്പെടുത്തുന്നത് ഇന്നത്തെയും നാളത്തെയും നല്ല സന്തോഷനിമിഷങ്ങളെയല്ലേ?
ഇന്നിന്റെ സന്തോഷങ്ങളെ ഇന്നലെകളെയോർത്തു കളയരുത്.
കഴിഞ്ഞുപോയതിൽ നിന്നും പാഠങ്ങൾ പഠിക്കുകയാണ് വേണ്ടത്...
❤🔥 *ശുഭദിനം*🙏🏻
Comments
Post a Comment