ശുഭദിനം ❣️
ചില കണ്ടുമുട്ടലുകൾ അനിവാര്യമാണ്. ചിലപ്പോൾ ചില മനുഷ്യരെ...ചില സന്തോഷങ്ങളെ... ദുഃഖങ്ങളെ....പൊട്ടിത്തെറികളെ...കൂടിച്ചേരലുകളെ.... അങ്ങനെ പലതും ഈ ജീവിതത്തിൽ നിന്നെ കണ്ടുമുട്ടും. അവിടെയെല്ലാം സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം.
അമിതമായ വികാരങ്ങളിലൂടെ ഈ കണ്ടുമുട്ടലുകളെ നീ സ്വീകരിയ്ക്കരുത്.അധികമായാൽ അമൃതും വിഷം എന്നാണല്ലോ...!
😊
ReplyDelete❤️
ReplyDelete