ശുഭദിനം❣️

 ഇന്ന് നിനക്കുള്ള ചുറ്റുപാടുകളിൽ നീ സന്തോഷിക്കാൻ പഠിക്കുമ്പോൾ നിന്റെ വിഷമങ്ങളുടെ തോത് വളരെ കുറവായിരിക്കും.

      ഇന്ന് നിനക്കുള്ള ചുറ്റുപാടുകളെ ഓർത്ത് നീ നന്ദി പറയാൻ തുടങ്ങുമ്പോൾ അപരനെ കൂടി താങ്ങാനുള്ള കരുത്ത് നിന്റെ ചുമലുകൾക്ക് വന്നു ചേരും.

                                   ❤‍🔥

      

Comments

Popular posts from this blog

Teaching Reflections

Cntrl+Alt+Dlt =🤔

Day-04