The Real Manushi

The Real മാനുഷി

ഉയർന്നു കേട്ട zenഹൃദയമിടിപ്പിലെവിടെയോ...
വിയർത്തൊലിച്ച കൈവള്ളയിലെപ്പോഴോ...
തണുത്തുറഞ്ഞ മൗനം കൊണ്ടവൾ കാത്തിരുന്നു...
ഒന്നിനും വേണ്ടിയല്ല..*
ഒന്നുമാകാനുമല്ല...
പിന്നെയോ അവളെ കാട്ടുവാൻ...
അവളാരെന്നു സ്വയമളക്കുവാൻ...

ഇന്നലെകളിലെ അവളോടവൾ... ഇന്നുകളിൽ മല്ലിട്ടു.. തോൽവിയുടെ രുചിയും...
വിജയത്തിന്റെ കയ്പ്പുമറിഞ്ഞവൾക്കൊക്കെയും നിസ്സാരമായി...

ഇന്നവൾ ഒരത്ഭുതമായി... ആശ്ചര്യമായി...
നാളെകളെ തേടുന്നു...
എന്തിനെന്നല്ലേ....?
ഏതിനെന്നല്ലേ...?
പുതിയ ചില ഇന്നലെകൾക്കും, ഇന്നുകൾക്കുമായി...!

Comments

Popular posts from this blog

Teaching Reflections

Cntrl+Alt+Dlt =🤔

Day-04