നേർവഴിചിന്തകൾ✨️❤️
പക വീട്ടേണ്ടത് പകരം ചോദിച്ചു കൊണ്ടല്ല. സ്വയം ഉയിർത്തെഴുന്നേറ്റു കൊണ്ടാകണം.
കാലം കൊടുക്കുന്ന മറുപടിയേക്കാൾ വലുതാകില്ല ഒരു പകരം വീട്ടലും.
സ്വയം രൂപാന്തരപ്പെടാനുള്ള മനസ്സാന്നിധ്യവും ഊർജ്ജസംഭരണശേഷിയും കൊണ്ട് ഉയർത്തെഴുന്നേൽക്കാനുള്ള ആർജ്ജവമാണ് നമുക്ക് ഉണ്ടാവേണ്ടത്.
✨️❤️✨️
Comments
Post a Comment