നേർവഴിചിന്തകൾ✨️❤️

 വലിയ ലോകത്തെ ചെറിയ മനുഷ്യരാണ് നമ്മൾ...

      ആ ചെറിയ മനുഷ്യ ശരീരത്തിലെ കുഞ്ഞു ഹൃദയത്തിൽ സന്തോഷങ്ങളുടെയും നൊമ്പരങ്ങളുടെയും ഒരുപാട് ഓർമ്മകളുണ്ടാവും.

       എല്ലാം ഓർമ്മകളായി പോകുന്നതാണ് നല്ലത്... ഒപ്പം,ഒരു ചെറുപുഞ്ചിരിയ്ക്ക് മറ്റൊരു പുഞ്ചിരി നൽകി  നടന്നു നീങ്ങുന്നതും...

                         ✨️❤️✨️

Comments

Popular posts from this blog

Teaching Reflections

Cntrl+Alt+Dlt =🤔

Day-04