നേർവഴിചിന്തകൾ✨️❤️

മനസ്സിൽ പകയും വിദ്വേഷവും കൊണ്ടുനടക്കുന്നവരെ ഒന്ന് ശ്രദ്ധിച്ചു നോക്കുക.

      അവരുടെ മുഖത്ത് സമാധാനമോ സന്തോഷമോ  കാണാനാകില്ല....

ഒരുതരം അസ്വസ്ഥതകളല്ലാതെ....

      " നമുക്ക് സ്നേഹിക്കാം....സ്നേഹം പടർത്താം..."


                           ✨️❤️✨️


Comments

Popular posts from this blog

Teaching Practice -Education and Education

Day-04

Day-03