നേർവഴിചിന്തകൾ✨️❤️
വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിട്ടാൽ വലിയ പാപമായിതീരും. എന്നാൽ സ്നേഹം കൊണ്ട് നേരിട്ടാലോ വലിയ പുണ്യമാകുകയും ചെയ്യും.
നിന്നെ വെറുക്കുന്നവരെ സ്നേഹപൂർവ്വം നേരിട്ടു നോക്കിയേ.... എന്നിട്ടുമവർ നിന്നെ ശത്രുഭാഗത്തു കാണുകയാണെങ്കിൽ ഒന്നുറപ്പിയ്ക്കാം... അതവരുടെ അഭിനയമാണ്.. എന്തിന്റെയൊക്കെയോ പേരിൽ നിന്നോടുള്ള അസൂയ മറയ്ക്കാൻ കാട്ടുന്ന വ്യഗ്രതയാണാ വെറുപ്പ്....
✨️❤️✨️
Comments
Post a Comment