നേർവഴിചിന്തകൾ✨️❤️

നിന്റെ മനസാക്ഷിയുടെ ശരികളെ നീ പരിഗണിയ്ക്കണം. അതു നല്ലതാണെന്നു നിനക്കു ബോധ്യമുണ്ടെങ്കിൽ അങ്ങനെ തന്നെ തുടരണം...

      നന്മരം ആവാനുള്ള ശ്രമമാണെന്ന അടക്കം പറച്ചിലുകൾ കേട്ടേയ്ക്കാം.

     പറഞ്ഞോട്ടെ....നിനക്കു നിന്നെ അറിയാലോ...

              "അത് മതി....."

                           ✨️❤️✨️

Comments

Popular posts from this blog

Teaching Practice -Education and Education

Day-04

Day-03