നേർവഴിചിന്തകൾ✨️❤️
മറ്റുള്ളവരെ ചിരിയ്പ്പിക്കണം... മറ്റൊരു ജീവിതത്തിന് സന്തോഷം കൊടുക്കാൻ കഴിയുന്നതിലും വലിയൊരു ഭാഗ്യം ഇല്ലല്ലോ...ഭാഗ്യത്തെക്കാളുമുപരി മറ്റുള്ളവരിലേക്ക് സന്തോഷം പകരുന്നത് ദൈവഹിതം എന്ന് മനസ്സിലാക്കണം...ഓരോ ചിരിയുടെ പിന്നിലും മനസ്സിൽ നിന്ന് നാം അറിയാതെ അലിഞ്ഞു മാറുന്ന വേദനയുടെ കണികകൾ ഉണ്ട്. ചിരി പടർത്താൻ നീ നിന്നിലെ നന്മയെ രൂപപ്പെടുത്തുക...
✨️❤️✨️
Comments
Post a Comment