നേർവഴിചിന്തകൾ✨️❤️
നിന്നെക്കുറിച്ചാണോ മറ്റുള്ളവരെക്കുറിച്ചാണോ നീ കൂടുതൽ ചിന്തിയ്ക്കുന്നത്?
നിന്നെക്കുറിച്ചു മാത്രമാണെങ്കിൽ അത് സ്വാർത്ഥമാണ്... മറ്റുള്ളവരെകുറിച്ച് മാത്രമാണെങ്കിൽ നീ ജീവിയ്ക്കാൻ മറന്നുപോകും.
നിന്നോടൊപ്പം നിന്റെ ചിന്തകളിൽ മറ്റുള്ളവരെ കൂടി ചേർത്തു നിർത്താൻ നിനക്ക് സാധിക്കട്ടെ...അപ്പോൾ അപരനെ കരുതുവാനുള്ള ചിന്ത നിന്റെ ജീവിതത്തെ കൂടുതൽ ശ്രേഷ്ഠമാക്കും.
✨️❤️✨️
Comments
Post a Comment