നേർവഴിചിന്തകൾ✨️❤️
അറിവ്.....,മനുഷ്യന്റെസഞ്ചാരവഴിയിൽ അന്ധകാരത്തിൽനിന്നു പ്രകാശം പരത്തുന്ന തെരുവ് വിളക്കുപോലെയാണ്.
അത് കൃത്യമായ ദിശ നൽകി മനുഷ്യരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.
നിന്റെ ലക്ഷ്യസ്ഥാനത്തെത്തുവാൻ നിനക്കും അറിവ് വേണ്ടേ...?
അങ്ങനെയെങ്കിൽ ആവോളം അതിനെ നുകരാൻ നീ ഇറങ്ങിക്കോളൂ...
✨️❤️✨️
Comments
Post a Comment