നേർവഴിചിന്തകൾ✨️❤️
നിങ്ങളുടെ ഉള്ളിൽ ആരും കാണാതെ കാത്തു സൂക്ഷിക്കുന്ന ചില സ്വപ്‌നങ്ങളും....* *അവയ്ക്കു ആർജവവും ഉണ്ടെങ്കിൽ കുഴിച്ചുമൂടപ്പെട്ടവ പോലും വിത്തുകളാകും...* *മുളച്ചുപൊങ്ങും.. ഫലങ്ങൾ കായ്‌ക്കും...*
*അന്ന് നിങ്ങളെ വലിച്ചെറിഞ്ഞവരാകും വിളവെടുക്കാൻ ആദ്യമെത്തുക...!*
✨️❤️✨️
*
Comments
Post a Comment