നേർവഴിചിന്തകൾ
ഒത്തിരിപേർ നിന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്...ഒത്തിരിപ്പേർ നിനക്ക് ശുഭാശംസകൾ നേരുന്നുണ്ട്...കൂടെ നിന്റെ അപ്പനും അമ്മയും നിനക്കുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കുന്നുമുണ്ട്...
എന്നാൽ നിന്റെ വിധി നീ നേരിടേണ്ടത് ഒറ്റയ്ക്കാണ്.
അവിടെ നിന്നെ പ്രോത്സാഹിപ്പിക്കേണ്ടതും,ആശംസകൾ നേരേണ്ടതും,പ്രാർത്ഥിക്കേണ്ടതും നിനക്കു വേണ്ടി നീ തന്നെയാണ്.
Comments
Post a Comment