നേർവഴിചിന്തകൾ✨️❤️

നിന്നിൽ നിന്നൂർന്നിറങ്ങുന്ന വാക്കുകളും.... വരികളും മറ്റൊരാൾക്ക് കണ്ണീർ പടർത്താൻ കാരണമാകുന്നുവെങ്കിൽ അവിടെ സൗഹൃദം ഇല്ല എന്നുതന്നെ പറയാം...


സൂക്ഷിക്കുക നാവിനെയും മനസ്സിനെയും നിന്നിൽ അർപ്പിക്കുന്ന സൗഹൃദങ്ങളെയും....

                           ✨️❤️✨️

Comments

Popular posts from this blog

Teaching Practice -Education and Education

Day-04

Day-03