നേർവഴിചിന്തകൾ✨️❤️
മറ്റുള്ളവരോട് പോസിറ്റീവ് ആയി സംസാരിയ്ക്കാൻ നിനക്കു കഴിയുന്നുണ്ടോ..?
ഇല്ലെങ്കിൽ ഇനിയതിനു പരിശ്രമിയ്ക്കണം. ഏതൊരു പ്രതിസന്ധിയിലും നിന്നോട് സംസാരിച്ചാൽ ആശ്വാസം ലഭിയ്ക്കുമെന്ന ചിന്ത മറ്റൊരാളിൽ ഉണ്ടാക്കിയെടുക്കുക എന്നത് എത്ര മനോഹരമായിരിയ്ക്കും.
✨️❤️✨️
Comments
Post a Comment