നേർവഴിചിന്തകൾ✨️❤️
നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച് ഈ ഭൂമിയിലെ ഏറ്റവും വിനയമുള്ള മനുഷ്യനായി സ്വയം അനുഭവപ്പെടണം....
നമ്മുടെ അറിവ് മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം, വലിയവനെന്ന ഭാവം അത് നമ്മിൽ ഉണ്ടാക്കരുത്.
✨️❤️✨️
Comments
Post a Comment