നേർവഴിചിന്തകൾ✨️❤️

 എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാകില്ല. എങ്കിലും നിന്റെ പരിധികളിൽ നിന്നും എല്ലാവർക്കും സന്തോഷം നൽകാൻ നീ ശ്രമിയ്ക്കണം.

     അപ്പോഴൊരുപക്ഷേ, ചുറ്റുമുള്ളവർ നിന്നിലെ നിന്നെ കണ്ടെന്നു വരില്ല... എങ്കിലും നീ അവരെ ചേർത്തുനിർത്തണം.

                             ✨️❤️✨️

Comments

Popular posts from this blog

Teaching Practice -Education and Education

Day-04

Day-03