ശുഭദിനം❣️

     ഏത് അഭിപ്രായവും മുറുകെ പിടിക്കാം പക്ഷേ വസ്തുതകൾ മറക്കാൻ പാടില്ല... കാരണം, ബുദ്ധിയല്ല വെറും തോന്നലുകളാണ് അഭിപ്രായങ്ങളുടെ ഉറവിടം.

  അങ്ങനെയെങ്കിൽ നിന്റെ അഭിപ്രായങ്ങൾ എപ്പോഴും ശരിയായിരിക്കുക തന്നെ വേണമെന്ന് ശഠിക്കാനാകില്ലല്ലോ...!

                        ❤‍🔥

Comments

Post a Comment

Popular posts from this blog

Teaching Reflections

Cntrl+Alt+Dlt =🤔

Day-04