ശുഭദിനം❣️
കരയിപ്പിച്ച ഓരോ കഥയ്ക്ക് പിന്നിലും കൊതിച്ചിരുന്ന ഓരോ സ്വപ്നങ്ങൾ ഉണ്ടെന്ന് തീർച്ച....
കണ്ണുനീരിന്റെ നനവിലേയ്ക്ക് നിന്റെ സ്വപ്നങ്ങളുടെ ചൂട് പകർന്നൊന്നു ജീവിച്ചു നോക്കിയേ...
നിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കുന്നത് കാണാം..
❤️🙏🏻

❤️
ReplyDelete❤️
ReplyDelete💞
ReplyDelete👍
ReplyDelete